2025-ലെ മലയാള ദിനാഘോഷത്തിന്റെയും, ഭരണഭാഷാവാരാഘോഷത്തിന്റെയും ഭാഗമായി, 2025 നവംബർ 1 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ, നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ ഒരു പുസ്തകപ്രദർശനം നടത്തുന്നതാണ്.

പ്രസ്തുത പുസ്തക പ്രദർശനം ഇന്ന് (2025 നവംബർ 1-ാം തീയതി) രാവിലെ 8.30 ന് ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു .
എം എൽ എ മാരായ തോമസ് കെ തോമസ്, ഡി.കെ മുരളി, കെ.വി സുമേഷ് എന്നിവരും സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *