കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. അഫ്‌നാൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളാണ് മൂവരും.

Leave a Reply

Your email address will not be published. Required fields are marked *