തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് നോട്ടീസിന് മറുപടി നൽകി. അതേസമയം വാസുവിന് സാവകാശം നൽകേണ്ടെന്ന തീരുമാനത്തിലാണ് എസ്ഐടി.

Leave a Reply

Your email address will not be published. Required fields are marked *