കോഴിക്കോട്: പഠനത്തിൽ മുന്നോക്കം നിൽക്കുക എന്നത് മാത്രമല്ല പൊതുകാര്യങ്ങളിലും സ്കൂളുകളിന്റെ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയും അതിൽ ഉത്തരവാദിത്തം കാണിക്കുകയും ചെയ്യുന്നവനാണ് മികച്ച വിദ്യാർത്ഥി എന്ന ആശയത്തിൽ ഊന്നിയുള്ള കഥ പറഞ്ഞ് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ റിയ ഫാത്വിമ സ്വന്തമാക്കിയത് കഥയാണ്
യു പി വിഭാഗം അറബിക് കഥപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ‘എ’ ഗ്രേഡുമാണ്. കാരന്തൂർ എംഎൽപി സ്കൂൾ വിദ്യാർത്ഥിനിയാണ് റിയ ഫാത്വിമ.
ഷമീം ഫസ്ലീന ദമ്പതികളുടെ മകളാണ്.
