കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി ശ്രീഹര ലിജി.
സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 9ാം ക്ലാസ് വിദ്യാർത്ഥിയാണ്.

മഹാ വിഷ്ണുവും ഭാര്യമാരും തമ്മിലുള്ള കഥയാണ് വളരെ മനോഹരമായി അവതരിപ്പിച്ചത്.
മൂന്നാം തവണയാണ് ജില്ലാ തലത്തിൽ മത്സരത്തിന് എത്തുന്നത്.
അമ്മയുടെയും അമ്മാവന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെന്ന് ശ്രീഹര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *