അതിജീവിതയെ അഭിനന്ദിച്ച് ശശി തരൂർ എം പി. ന്യായത്തിനും നീതിക്കുമൊപ്പമാണ് നിൽക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. നടിക്കുണ്ടായ ദുരനുഭവം എല്ലാവർക്കും നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *