സർക്കാരിനെതിരെ വിഡി സതീശൻ രം​ഗത്ത്. മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ആ പരാതി മുഖ്യമന്ത്രി ഒളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോലീസിലെ ക്രിമിനലുകളെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *