മണ്ണടത്ത് പരേതനായ ഗോപാലൻ മകൻ ഗംഗാധരൻ (94) അന്തരിച്ചു.
ഭാര്യ – പരേതനായ കെ പി ചെറിയക്കൻ മകൾ സുലോചന.
മക്കൾ – പ്രഭിത, അനിൽ കുമാർ, ബബിത, ഷിനിൽ ( US)
ജാമതാക്കൾ – പൂക്കോട്ട് രാം മോഹൻ, പടിഞ്ഞാറേ നടമ്മൽ ദയ, വാവാട്ട് ജയജിത്ത് (ബത്തേരി കോൺട്രാക്ടർ), പി ദിവ്യ പ്രഭ (US)
സഹോദരങ്ങൾ – മണ്ണടത്ത് രഘുത്തമൻ, പരേതനായ പുരുഷോത്തമൻ, പ്രേമാനന്ദൻ, പരേതയായ പ്രഭാവതി, ഭാഗ്യവതി, പ്രേമാവതി,സബിത, വിനീത, സജിത
സംസ്ക്കാരം: ശനിയാഴ്ച
