കോഴിക്കോട് തിരുവങ്ങൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *