തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണ്ണായകമാണെന്നാണ് സൂചന. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായാണ് അന്വേഷണ സംഘം ഇരുവരെയും വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *