മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് വിമത വൈസ് പ്രസിഡന്റ് രാജിവെച്ചു. കെപിസിസി നിർദേശ പ്രകാരമാണ് രാജിവെച്ചത് എന്നാണ് റിപ്പോർട്ട്. നൂർജഹാൻ നവാനാണ് രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *