കോടമ്പുഴ: രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ കല്ലട(KBOWA ജില്ലാ ജന സെക്രട്ടറി) മുഹമ്മദലിയുടെ ഭാര്യ ഖദീജ ബീവി(65) നിര്യാതയായി. മയ്യത്ത് നിസ്കാരം നാളെ ( ചൊവ്വാഴ്ച – 13/01/26 ) ഉച്ചയ്ക്ക് ഒരു മണിക്ക് കോടമ്പുഴ ബാ – അലവി ജുമാമസ്ജിദിൽ നടക്കും.

കൊണ്ടോട്ടി തക്കീയക്കൽ കുടുംബാംഗമായ ഗുലാം സാഹിബ് തങ്ങളുടെയും ഭാര്യ കുഞ്ഞു ബീവിയുടെയും മകളാണ് കദീജാബീവി. ഇവർ നേരത്തെ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു.
ഹർഷാദ് ,അബിഹാദ് അലി, ഹാഫിസ് മുഹമ്മദ്, ( മൂവരും ദുബായ് ), സബീന പെരുമുഖം, നിഷ റഹ്മത്ത് ചാലിയം എന്നിവർ മക്കളാണ്.
ഒ.കെ. റഷീദ് , റഹൗഫ് (സൗദ്യ അറേബ്യ ), ഷബ്ന, ദിൽഫ , ഡോക്ടർ ഫഹദ എന്നിവർ ജാമാതാക്കളാണ്.
പരേതരായ നാസറുദ്ദീൻ തങ്ങൾ, സാറാ ബീവി, എന്നിവരും മുഹമ്മദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ (കൊണ്ടോട്ടി വലിയ തങ്ങൾ ( സ്ഥാനിയൻ ),
അബ്ദുസ്സലാം തങ്ങൾ, റുഖിയ ബീവി, റഹ്മാ ബീവി, ഉമൈമ ബീവി , സൈറാബാനു ബീവി എന്നിവർ സഹോദരങ്ങളാണ്. മുൻമന്ത്രിയും പാർലമെൻറ് മെമ്പറുമായിരുന്ന
ടി.കെ.ഹംസ സഹോദരി ഭർത്താവാണ്. അയ്യൂബ് കല്ലട , ഷഹീദ് കല്ലട ( ഇരുവരും ദുബൈ ) ഭർതൃ സഹോദരൻമാരാണ്.

Leave a Reply

Your email address will not be published. Required fields are marked *