കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മുൻ ഇമാം നിലമ്പൂർ മൈലാടി തിരുനെല്ലി ബഷീർ (57) നിര്യാതനായി. ഭാര്യ :സഹീറ മക്കൾ:മിനു നെജുവ, സൻജു. മരുമകൻ: ജലീൽ ഒദായി. മയ്യത്ത് നമസ്കാരം വൈകിട്ട് നാല് മണിക്ക് നിലമ്പൂർ മൈലാടി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *