ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടിയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഡി സുധീഷ് കുമാറിന് ജാമ്യം അനുവദിച്ച് കോടതി. സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *