കുന്ദമംഗലം: മുറിയനാൽ മുഴിമുഖത്ത് പരേതനായ മുത്തോറക്കുട്ടി എന്നവരുടെ ഭാര്യ കുട്ടിമാളു(84) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 8മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ. മക്കൾ: സുരേഷ് പി സി (റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവർ), സന്തോഷ് എം (ഓട്ടോ ഡ്രൈവർ കുന്നമംഗലം), സുധ, സരിത.
മരുമക്കൾ: രാമചന്ദ്രൻ (ചെറുവറ്റ), സുനിത, സ്മിത, പരേതനായ ദാസൻ (ചേരിഞ്ചാൽ).

Leave a Reply

Your email address will not be published. Required fields are marked *