ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടി കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ അലുവ അതുൽ എന്ന് വിളിക്കപ്പെടുന്ന അതുലിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്ന വഴിക്കായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *