ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അനിവാര്യ മത ആചാരങ്ങളെക്കുറിച്ചുള്ള വാദത്തിനിടെ നിർണ്ണായക നിരീക്ഷണങ്ങളുമായി ജസ്റ്റിസ് നാഗരത്ന രംഗത്തെത്തി. സാമൂഹിക പരിഷ്കാരങ്ങളുടെ പേരിൽ ഒരു മതത്തിന്റെ അടിസ്ഥാനപരമായ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്നും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളെ അനാവശ്യമായി തുറന്നു പരിശോധിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. മതപരമായ കാര്യങ്ങളിൽ ഒരു അവിശ്വാസിക്ക് ഇടപെടാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *