കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ പി സി ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരു ലക്ഷം രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *