മുതിർന്ന കോൺഗ്രസ് നേതാവ് പി മാധവദാസ് (73) അന്തരിച്ചു. അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുന്ദമംഗലം .നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി, ഡി സി സി സെക്രട്ടറി, , മുൻ പെരുവയൽ പഞ്ചായത്ത് ,മെമ്പർ , പ്രസിഡന്റ ,വൈസ് പ്രസിഡന്റ ,കുറ്റിക്കാട്ടൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *