തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇരുവർക്കും രോ​ഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിലെ ഷിഗെല്ല രോ​ഗബാധിതരുടെ എണ്ണം ഏഴായി.

Leave a Reply

Your email address will not be published. Required fields are marked *