കുന്നംകുളം : തൃശ്ശൂർ കുന്നംകുളം പഴഞ്ഞിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി അരുവായി സ്വദേശി സിബിയും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. ഇന്ന് രാവിലെയാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടത്. സിബിയുടെയും മകളുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *