Coronavirus: The Pandemic in Context

ജില്ലയില്‍ ഇന്ന് 385 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 360 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5878 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് -3

ഉറവിടം വ്യക്തമല്ലാത്തവര്‍ – 22

ആയഞ്ചേരി -3
ചോറോട് – 4
കോടഞ്ചേരി – 1
കൂത്താളി – 2
കോഴിക്കോട്- 6
മണിയൂര്‍- 1
നാദാപുരം -2
തിരുവള്ളൂര്‍ – 1
വടകര – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 110
(കോട്ടോളി, മാളിക്കടവ്, മീഞ്ചന്ത, എരഞ്ഞിപ്പാലം, കല്ലായി, കോവൂര്‍, എലത്തൂര്‍, കുതിരവട്ടം , ചാലപ്പുറം, വേങ്ങേരി, പാളയം, പന്തീരാങ്കാവ്, പുതിയറ , ജയില്‍ റോഡ്, നടക്കാവ്, ഈസ്റ്റ് ഹില്‍, പൊറ്റമ്മല്‍, അരയിടത്തു പാലം, കുറ്റിച്ചിറ , ബിലാത്തിക്കുളം, കാരപ്പറമ്പ്, താഴം, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ബേപ്പൂര്‍, മാക്കാവ്, പന്നിയങ്കര, അരക്കിണര്‍, മേരിക്കുന്ന്, ചെലവൂര്‍, കോട്ടൂര്‍ , മായനാട്, പുതിയാപ്പ )

അരിക്കുളം – 12
ചോറോട് – 5
എടച്ചേരി – 6
ഏറാമല – 6
ഫറോക് – 5
കടലുണ്ടി- 7
കക്കോടി – 14
കീഴരിയൂര്‍ – 5
കോടഞ്ചേരി – 16
കൊടുവള്ളി – 6
കൊയിലാണ്ടി – 9
മടവൂര്‍ -9
മണിയൂര്‍ – 10
നൊച്ചാട് – 5
ഒഞ്ചിയം -5
പയ്യോളി – 16
തിക്കോടി – 7
ഉള്ളിയേരി – 8
വടകര – 20
വില്യാപള്ളി – 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

വടകര – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3742
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 125
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -38

Leave a Reply

Your email address will not be published. Required fields are marked *