ഇടുക്കി: ശാന്തൻപ്പാറ ആനയിറങ്കലിൽ ചക്കകൊമ്പൻ്റെ ആക്രമണം. ആക്രമണത്തിൽ റേഷൻ കട തകർത്തു. വെളുപ്പിന് 5.30 നാണ് കട തകർത്തത്. കട തകർത്ത ശേഷം അരി ഭക്ഷിച്ച ശേഷമാണ് ആന മടങ്ങിയത്. പന്ത്രണ്ടാമത്തെ തവണയാണ് ആന റേഷൻ കട തകർക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *