പത്തനംതിട്ട: പത്തനംതിട്ടയിൽ മഴ കുറഞ്ഞു. മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു. കഴിഞ്ഞ ദിവസം തുറന്ന രണ്ടു ഷട്ടറുകളും അടച്ചു.റാന്നി, ആറന്മുള മേഖലകളിലേക്ക് ജലത്തിൻ്റെ ഒഴുക്ക് കുറയും. കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകളും അടഞ്ഞു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *