ബേപ്പൂർ: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടി തെറിച്ച് രണ്ട് അതിഥി തൊഴിലാളികൾക്ക് പൊള്ളലേറ്റു.

ഹിസ്മത്ത് എന്ന ബോട്ടിലെ തൊഴിലാളികളായ കൊൽക്കത്ത സ്വദേശികൾക്കാണ് അപകടത്തിൽ പൊള്ളലേറ്റത്

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *