പാലക്കാട്: പാലക്കാട് സർക്കാർ ആശുപത്രിയിൽ നഴ്സിന് പാമ്പ് കടിയേറ്റു. ചാലിശേരിയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ആണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിടെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആയ നഴ്സിനെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *