തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. ഷിജിൻ്റെ കൂടുംബമാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. എട്ട് ദിവസമായി ഷിജിനെക്കുറിച്ച് വിവരമില്ല.

Leave a Reply

Your email address will not be published. Required fields are marked *