കൊല്ലം: കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ. ഡോ. രേഖ കൃഷ്ണ രോഗിയോട് ഇടപെട്ട രീതി ശരിയായില്ല. ഡോക്ടർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കാമെന്ന് ഡിഎംഒയുടെ ശുപാർശ. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *