കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വച്ച് നടക്കും. കോഴിക്കോട് എൻഐടി സ്റ്റേഡിയമാണ് പ്രധാനവേദി. നേരത്തെ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നടത്തിയ വാർത്താസമ്മേളനത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് നടന്ന സംഘാടക സമിതി രൂപീകരണത്തിലാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പുതിയ തീയതികൾ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *