ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി നടത്തിയ മാർച്ചിനു നേരെ പോലീസ് ബലപ്രയോഗം നടത്തിയതായും നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയതായാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *