തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നിൽ എസ്എഫ്ഐയാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് ആരോപിച്ചു. കരിങ്കൊടി സമരത്തിന് താൻ എതിരല്ല. പക്ഷേ അത് മാന്യമായി നടത്തണം. കണ്ണൂരിൽ പത്തിടത്ത് തൻ്റെ വാഹനം ആക്രമിക്കപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *