കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിയമന ഉത്തരവ് ഇന്ന് ഇറങ്ങും. കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ‘‘കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്കില്ല. ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാകില്ല. തൊഴിലാളികൾക്കു ഗുണം ഉണ്ടാകുന്ന വിധത്തിലുള്ള മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.

കഴിഞ്ഞ മാസം ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഒരു മാസം പിന്നിടും മുൻപാണ് പുതിയ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *