ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ. ജന്തർമന്തറിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പൗരമുന്നേറ്റ മാർച്ച് ഇന്ന്. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്തും. ഇടത് വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കും. സംഘർഷ സാധ്യത കണ്ട് ജന്തർമന്തറിൽ സുരക്ഷ കൂട്ടി ഡെൽഹി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *