
ചാത്തമംഗലം താഴെത്തടത്തിൽ പാത്തുമ്മ (90) നിര്യാതയായി.
ഭർത്താവ്; പരേതനായ മൂസക്കുട്ടി (കുണ്ടിൽ ഹൌസ് കൊയിലാണ്ടി)
മക്കൾ കുഞ്ഞാമിന ചാത്തമംഗലം .സുബൈദ മുക്കം
മരുമക്കൾ ഇമ്പിച്ചാലി ചാത്തമംഗലം, Retd(Kseb) ,ബാവാ മുക്കം.
മയ്യത്ത് നമസ്ക്കാരം 3 .15 ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ
