ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍. #IndiaNeedsOxygen പാകിസ്ഥാന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പാക് ജനത ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്ത് കൊവിഡ് രോഗികള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സജിന്‍ ക്ഷാമം രൂക്ഷമാണ്. ഡല്‍ഹിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *