പൈങ്ങോട്ട് പുറം, മാടഞ്ചേരി മേത്തൽ പ്രഭാകരൻ (65) അന്തരിച്ചു.
പരേതരായ ആലപ്പുറായിൽ നാരായണൻ നായർ ദാക്ഷായണി അമ്മ എന്നിവരുടെ മകനാണ്
ഭാര്യ ;ബേബി ചെറുകയിൽ
മക്കൾ. പ്രശോഭ്, പ്രിയ
മരുമക്കൾ നിമ്യ. ,നിഖിൽ (അദ്ധ്യാപകൻ കുറുന്തോടി യു.പി സ്ക്കൂൾ)
സഹോദരങ്ങൾ. _ കുമാരൻ നായർ ,സൗമിനി, സുരേഷ്, രത്നകുമാരി, അംബിക (റിട്ട: ഹെഡ് നേഴ്സ് IMCH കോഴിക്കോട്)
ഹരികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *