കുന്ദമംഗലത്ത് 56 കാരിയെ കടന്ന് പിടിച്ച് 16 കാരൻ സിന്ധു തിയേറ്ററിന് സമീപം സ്ത്രീക്ക് നേരെ കയ്യേറ്റ ശ്രമം കുന്ദമംഗലം ദേശീയപാതയിൽ സിന്ധു തിയേറ്ററിന് സമീപത്ത് വെച്ചാണു പതിനാറുകാരൻ സ്ത്രീയെ കടന്ന്പിടിച്ചത്. സ്ത്രീ ഒച്ച വെച്ചതിനെ തുടർന്നു നാട്ടുകാർ ഓടി കൂടി 16കാരനെ പിടിച്ച് പോലീസിൽ ഏൽപിച്ചു. സ്ത്രീയുടെ പരാതിയുടെ
അടിസ്ഥാനത്തിൽ കേസെടുക്കുമന്നാണറിവ്. പ്രതിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ് . കൂടുതൽ കാര്യങ്ങൾവെളിവായി വരുനതേയുള്ളൂ. തൊട്ടടുത്ത പ്രദേശത്തു കാരനാണ് ഈ ബാലൻ