പേരാമ്പ്ര

അഡ്വ കെ. വി സുധീർ (ബിജെപി)-972
ടി. പി. രാമകൃഷ്ണൻ (സിപിഐ എം)-6761
സി എച്ച് എബ്രാഹിംക്കുട്ടി(സ്വത)-7653

ബേപ്പൂർ

അഡ്വ പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം) – 6989

അഡ്വ.പി.എം നിയാസ് (ഐ.എൻ.സി) – 2914

അഡ്വ പ്രകാശ് ബാബു (ബിജെപി) – 2314

കോഴിക്കോട് സൗത്ത്

നവ്യ ഹരിദാസ് (ബിജെപി) -2618
നൂർബീന റഷീദ്-4570 (ഐയുഎംഎൽ)
അഹമ്മദ് ദേവർകോവിൽ4573 (ഐഎൻഎൽ

പേരാമ്പ്ര

ടി. പി. രാമകൃഷ്ണൻ (സിപിഐഎം)-13707
സി എച്ച് എബ്രാഹിംക്കുട്ടി(സ്വത)-13922
അഡ്വ കെ. വി സുധീർ (ബിജെപി)-1665

വടകര

മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക്- ജനതാദൾ)-12533
കെ കെ രമ (ആർഎംപിഐ)-13084
എം രാജേഷ് കുമാർ (ബിജെപി)-2117

 

9.36: തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് മുന്നില്‍

അരുവിക്കര, കോവളം, പാറശാല,തിരുവനന്തപുരം മണ്ഡലങ്ങളില്‍ മാത്രം യുഡിഎഫ് ലീഡ് ചെയ്യുന്നു. അരുവിക്കരയില്‍ 89വോട്ടിനാണ് കെ എസ് ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍. ചിറയിന്‍കീഴ്,കാട്ടാക്കട,കഴക്കൂട്ടം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര,വാമനപുരം,വര്‍ക്കല, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 1,456വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍.
 

9.32: തൃപ്പൂണിത്തുറയില്‍ 525വോട്ടിന് കെ ബാബു ലീഡ് ചെയ്യുന്നു
4298വോട്ടിന് കെ പി മോഹനന്‍ ലീഡ് ചെയ്യുന്നു
മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ലീഡ് ചെയ്യുന്നു
കോന്നിയില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു
 

9.31: പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പിന്നില്‍
മലമ്പുഴയില്‍ എല്‍#ഡിഎഫ് 1565വോട്ടില്‍ 
മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം മുന്നില്‍
 

9.30: കൊച്ചി മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി. 
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി മാക്‌സി മുന്നില്‍
 

9.26: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൂന്നാമത്
 

പാലക്കാട് ലീഡ് 2700വോട്ടായി ലീഡ് ഉയര്‍ത്തി ഇ ശ്രീധരന്‍
 

തൃത്താലയില്‍ വി ടി ബല്‍റാം 27 വോട്ടിന് ലീഡ് ചെയ്യുന്നു
ഒല്ലൂരില്‍ കെ രാജന്‍ ലീഡ് ചെയ്യുന്നു
 

9.23: തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പിന്നില്‍
 

9.08: തൃത്താലയില്‍ എം ബി രാജേഷ് 79 വോട്ടിന് മുന്നില്‍
കളമശ്ശേരിയില്‍ പി രാജീവ് മുന്നില്‍
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 409 വോട്ടിന് മുന്നില്‍
കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് മുന്നിട്ടുനില്‍ക്കുന്നു
 

9.05: കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മുന്നില്‍. ബിജെപിക്ക് മൂന്നിടത്ത് ലീഡ്,പാലക്കാടും നേമത്തും മുന്നില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്തും പിന്നില്‍
 

9.00: തവനൂരില്‍ മന്ത്രി കെ ടി ജലീല്‍ പിന്നില്‍. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു

9.00: ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നേറ്റം .

Leave a Reply

Your email address will not be published. Required fields are marked *