നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ വിമർശം ശക്തമാകുന്നു.ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോയെന്ന ചോദ്യവുമായി ഹൈബി ഈഡൻ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഫേസ്ബുക്കിൽ രംഗത്തെത്തിയിരിക്കുന്നത്.

