അശസ്ത്രീയ കണ്ടയിൻമെൻ്റ് തീരുമാനവും, അതിൻ്റേ ഭാഗമായുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാനുള്ള അധികാരികളുടെ തീരുമാനം പുന:പരിശോദിക്കണമെന്നും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന ഏരിയ മൈക്രോ കണ്ടയിൻമെൻ്റ് ആയി പ്രഖ്യാപിച്ച് അവിടെ മാത്രം അടച്ചിടുന്ന രീതി നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. യുനിറ്റ് പ്രസിഡൻ്റ് കെ.കെ ജൗഹർ, മുസ്ഥഫ സഫീന, ബാപ്പു ഹാജി എന്നിവർ നേത്യത്വം നൽകി
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
