
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ പ്രായമായവർക്കും ആരോഗ്യ പ്രശ്നം ഉള്ളവർക്കും പുറത്തിറങ്ങുവാൻ സാധിക്കില്ല.എന്നാൽ മിൽമ
പാൽ ഉത്പന്നങ്ങൾ ആവശ്യാനുസരണം വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്,മിൽമ പൽ ഉത്പന്നങ്ങൾ വീടുകളിലെത്താൻ താഴെ കാണുന്ന നമ്പറുകളിൽ വിളികാം

ഫോണ്‍ നമ്പര്‍ പ്രദേശം
9656786061 രാമനാട്ടുകര
9544050546 ഫറോക്ക്
9995608715 കൊണ്ടോട്ടി
9567153655 മൂറയൂര്‍
8111915030 വള്ളുവമ്പ്രം
8589945253 കീഴ്ശ്ശേരി
9562628480 യൂണിവേഴ്സിറ്റി
9744867555 കടലുണ്ടി
9061417989 താനൂര്‍
9847747187 തിരൂര്‍
9995839654 പരപ്പനങ്ങാടി
9388003248 കോട്ടക്കല്‍
8086305405 വേങ്ങര
9746873017 ചെമ്മാട്
8281025264 രാമനാട്ടുകര ഡിപ്പോ
