
ചാത്തമംഗലം കൂഴക്കോട് പാണ്ടികടവത്ത് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി( 80 ) (പി കെ നമ്പൂതിരി) നിര്യാതനായി.
ഭാര്യ;സാവിത്രി അന്തർജനം
മക്കൾ ;നിർമല ,ചന്ദ്രിക ,തങ്കമണി ,ശുഭ ,
മരുമക്കൾ ;മണി പുൽപ്പറമ്പിൽ (പെരുമൺ പുറ ) ,രാജേന്ദ്രൻ പൂളമണ്ണ ഇല്ലം ,കേശവൻ പടിഞ്ഞാറേപാട്ട് മന , സന്തോഷ് വീട്ടിക്കാട്ട്
