കുന്ദമംഗലത്ത് വാഹനാപകടത്തിൽ കാരന്തൂർ ചേനത്ത് മുഹമ്മദ് അഫ് ലഹ് 19 മരിച്ചു.

കുന്ദമംഗലം : കുന്ദമംഗലത്ത് വാഹനാപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ചത്. കാരന്തൂർ ചേനത്ത്. മുഹമ്മദ് അഫ്‌ലഹ് (19) അപകടത്തിൽ മരണപെട്ടത്.
വടക്കുംതല പുതിയോട്ടിൽ മുനീർ നസീമ ദമ്പതികളുടെമകനാണ്.
കാരന്തൂർപാലക്കൽ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി 8.15 നാണ് സംഭവം. കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ അഫ്ലഷ് മുന്നിലുള്ള കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയും കോഴിക്കോട് ഭാഗത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *