ഓക്സീലിയം നവ ജ്യോതി സ്കൂൾ ലഹരി വിമുക്ത കാമ്പയ്ൻന്റെ ഭാഗമായി ഫ്ലാഷ് മോബ് കുന്നമംഗലം ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തി.
ക്യാംപസുകളെ കേന്ദ്രീകരിച്ചു ലഹരി മാഫിയ നടത്തുന്ന കച്ചവടത്തെ പ്രതിരോധിക്കാൻ ഉള്ള ഒരു കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രോഗ്രാം കോർഡിനേറ്റർ : വിദ്യാ . പി
ഓക്സീലിയം നവജ്യോതി സ്കൂളിലെ കുട്ടികളും
മദർ സുപ്പീരിയർ : Sr. മോളി ജോസഫ്
പ്രിൻസിപ്പൽ : Sr. ലിൻസി ജോർജ്
കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് : Mr. അനിൽ കുമാർ
വാർഡ് മെമ്പർ : Mrs. കൗലത്ത് എന്നിവർ പങ്കെടുത്തു.