കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ്‌ പൊതുയോഗം നടത്തി. പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഇ. മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ എൻ അബൂബക്കർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി പി മാധവൻ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി രാധാകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഡോ. പി പ്രിയ, പ്രേംജിത് പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *