കുന്ദമംഗലം: പൈങ്ങോട്ടുപുറം വെസ്റ്റ് പതിനേഴാം വാർഡിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് യുഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുൻ എംഎൽഎ യുസി രാമൻ ഉദ്ഘാടനം ചെയ്തു. ജിജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.

ഖാലിദ് കിളിമുണ്ട, സി വി സംജിത്ത്, ഒ ഹുസ്സയിൻ, കെപി കോയ, ഒ.സലീം, ഐ മുഹമ്മദ് കോയ , മോഹനൻ തൂലിക, മോഹനൻ മൂത്തോന,കെപി അബ്ബാസ് , വാർഡ് മെമ്പർ സമീറ അരീപ്പുറം,വി.അശോകൻ നായർ കെപി സൈഫുദ്ദീൻ, കെ.കെ ഷമീൽ ,KKCനൗഷാദ്, ഫൈസൽ അരീപ്പുറം അൽതാഫ് NM ,സക്കീർ K,KPഷംസുദ്ദീൻ, അബ്ദുറഹിമാൻ CP, CP ശിഹാബ്, Em സുബൈദ.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *