കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ സീനിയർ ക്ലാർക്ക് ശ്രീ കെ വി സുനിൽകുമാർ ,കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ വിഭാഗം അറബി അധ്യാപിക ശ്രീമതി പി പി ആമിന എന്നിവർ ഇന്ന് വിരമിച്ചു. 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ( സീനിയർ സൂപ്രണ്ട് ഗ്രേഡ് ) നിന്നാണ് കെ വി സുനിൽകുമാർ ഇന്ന് വിരമിക്കുന്നത്. നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹൈ സ്കൂൾ വിഭാഗം അറബി അധ്യാപികയായ ശ്രീമതി പി പി ആമിന 33 വർഷത്തെ സേവനത്തിനു ശേഷമാണ് ഇന്ന് വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *