കുന്ദമംഗലം: ചൂലാംവയൽ റിട്ട്. കെ എസ്ആർടിസി ഡ്രൈവർ അമ്പലപറമ്പിൽ ഭാസ്കരൻ(71) നിര്യാതനായി .ഭാര്യ: പരേതയായ ശോഭന,മക്കൾ: ശോഭിഷ്,ഷിന്റൊ ഭാസ്കർ, അതുലൃ ,മരുമക്കൾ;ആതിര,മജ്നു. സഹോദരങ്ങൾ: സഹദേവൻ, വസുമതി, ഹേമലത, വിനീത, പരേതരായ ദേവൻ, സുരേഷ് ബാബു. അച്ഛൻ; പരേതനായ കണാരൻ. അമ്മ:പരേതയായ ജാനു സഞ്ചയം:ഞായർ

Leave a Reply

Your email address will not be published. Required fields are marked *