കുന്നമംഗലം NH ൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻവശത്ത് വെളൂർ റോഡിനോട് ചേർന്ന് ഇലട്രിസ്റ്റി പോസ്റ്റിൽ അലസ്വമായി തൂങ്ങിക്കിടക്കുന്ന സ്വകാര്യ കേബിൾ ലൈനുകളാണ് കാൽനടയായി സഞ്ചരിക്കുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തുന്നത് .ഇതിൽ പ്രതിഷേധിച്ച് കുന്ദമംഗലം KSEB യിൽ ബിജെപി കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ പരാതിപ്പെട്ടു.
എത്രയും പെട്ടന്ന് തന്നെ ഇതിനൊരു നടപടി ഉണ്ടാവും എന്ന് KSEB യുടെ ഭാഗത്ത് നിന്ന് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *