കുന്ദമംഗലം:കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി. ഉമ്മ: പാത്തുമ്മ. ഭാര്യ: മറിയം ബുജൈനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ, ആയിഷ.
സഹോദരങ്ങള്‍: അമീര്‍, ആയിഷ, ജാസ്മിന, ഹുസ്‌നു. മയ്യിത്ത്‌നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *